സ്വാഗതം...
പ്രിയപ്പെട്ട കൂട്ടുകാരേ..,വീടും നാടുമെല്ലാം ഒരു പാട് കടലുകള്‍ക്കുമപ്പുറത്താക്കി റോമില്‍ വന്നിരിക്കുകയാണ് നിങ്ങള്‍. മാത്തര്‍ എക്ലേസിയായിലെ ഇന്ത്യന്‍ വീട്ടിലേയ്ക്ക് നിങ്ങള്‍ക്ക് മനം നിറഞ്ഞ സ്വാഗതം! സഭ ആഗ്രഹിക്കുന്നതു പോലെ അറിവിലും വിശുദ്ധിയിലും എന്നും നിറവും വളര്‍ച്ചയുമുള്ളവരായിത്തീരാന്‍ നിങ്ങള്‍ക്ക് ഇടയാവട്ടെ. നമ്മുടെ ഈ ഇന്ത്യന്‍ കൂട്ടായ്മയില്‍ ഒരിക്കലും വീടുകള്‍ അകലെയെന്നുള്ള തോന്നല്‍ നമ്മള്‍ക്കുണ്ടാവാതിരിക്കട്ടെ.പടയോട്ടങ്ങളുടെ ഈ മഹാ നഗരത്തില്‍ ജീവിക്കുമ്പോഴും ഓര്‍മ്മകളില്‍ പെരിയാറിന്റെ സംഗീതവും തെങ്ങോലകളുടെ മര്‍മ്മരവും കേള്‍ക്കാന്‍ നമ്മുടെ സ്നേഹ സൗഹൃദങ്ങള്‍ക്കാവട്ടെ...
അലക്സാണ്ടര്‍ ഫിലിപ്പ്
വിജയപുരം രൂപത
വീട്: മൂന്നാര്
ജിജോ ആന്‍ഡ്രൂസ് ജോര്‍ജ്ജ്
വിജയപുരം രൂപത
വീട്: കോട്ടയം
ജോമി മണിക്കൊമ്പേല്
കാഞ്ഞിരപ്പള്ളി രൂപത
വീട്: പെരുവന്താനം.
റോജന്‍ അലക്സാണ്ടര്‍,
നെല്‍പ്പുരയ്ക്കല്
ചങ്ങനാശേരി അതി രൂപത
വീട്: ആലപ്പുഴ
സന്തോഷ് കുമാര്‍ പനിയടിമ
തിരുവനന്തപുരം അതിരൂപത
വീട്: പൊഴിയൂര്‍
Hello friends...!
ReplyDeleteHearty GREETINGS...!!
Have a nice begning in Mater Ecclesiae...!