തിരഞ്ഞു നീ കന്മദം
കരിങ്കല്ലിനുള്ളില്
കണ്ടു നീ നിര്‍ഝരി സ്വപ്നം
മണലാരണ്യത്തില്
ഒരുക്കി നീ വസന്തം
പ്രണയത്തിന്‍ വാടാമലരാല്
തെളിച്ചു നീയൊരു വെണ്‍ ദീപം
എന്നിലെ ഇരുളില്
തീര്‍ത്തു നീയൊരു വിശുദ്ധ ക്ഷേത്രം
എന്നാത്മാവില്
നിറച്ചു നീ ദേവസംഗീതം
എന്‍ ഹൃദയത്തില്
നിന്‍ പാനപാത്രത്തില്‍ ഞാന്‍ നിറച്ചതാകട്ടെ
എന്‍ കണ്ണുനീര്‍ മാത്രം.
Posted by Abhilash Gregory
കണ്ണുനീരിനൊക്കെ ബയങ്കരവെലയാ..വെറുതേ കളയല്ലേ...
ReplyDeleteഈ പോപപ്‌വിൻഡോ മാറ്റിക്കൂടേ?
nice abhilash..congrats...
ReplyDelete