പക്ഷെ എന്റെ ദൈവം, എല്ലാമറിഞ്ഞിട്ടും, കൂടുതല്‍ സ്നേഹം, പുത്തന്‍ സ്നേഹം. പാപം ചെയ്ത് രാത്രിയുടെ മറവില്‍ ഓടിയകലുന്ന എന്റെ വഴികളില്‍ അവിടുന്ന് നിലാവുദിപ്പിക്കും, എന്റെ കാലുകള്‍ കല്ലില്‍ തട്ടാതിരിക്കാന്‍.വിദൂരതകളിലെ ചതുപ്പുകളെ തിരിച്ചറിയാന്‍ ആകാശത്തുനിന്നും ഇടിമിന്നലുകളെ അയക്കും...
യോഹന്നാന്‍ ശ്ലീഹായെപ്പോലെ, അസ്സിസ്സിയിലെ ഫ്രാന്‍സീസിനെപ്പോലെ ഞാനും പറയുന്നു.സ്നേഹം, സ്നേഹം, ദൈവസ്നേഹം. ഇനിയില്ല ഒന്നും പറയാന്‍, ഇത്തിരി കണ്ണീരു മാത്രം...
Posted by Bineesh Kalapurackal
എന്തു നല്ല വരികള്‍...അഭിനന്ദനങ്ങള്‍...
ReplyDeleteനിലാവിന്റെ മുത്തുകള്‍ ഉതിര്‍ക്കുന്ന വരികള്‍ .
ReplyDeleteഭാവുകങ്ങള്‍.
Hallo Kalappura.... All ur articles are great.... Thanks for sharing ur Good thoughts... Keep it up....
ReplyDeleteപ്രിയപ്പെട്ട ശിവകുമാര്‍, സജി, ഡിപിന്‍
ReplyDeleteസ്നേഹത്തിന് നന്ദി... ദൈവസ്നേഹത്തെക്കുറിച്ച് എഴുതുമ്പോള്‍ വാക്കുകള്‍ പരിമിതമെന്ന് തോനുന്നു അല്ലേ? ഇനിയും കാണണം. നിങ്ങളൂടെ രചനകളും വായിച്ചു തുടങ്ങുന്നു... ഒപ്പം ആ ചിന്തകള്‍ ഹൃദയത്തില്‍ കൂടൊരുക്കിത്തുടങ്ങിയിരിക്കുന്നു.
ബിനീഷ്
dear bineesh kalappura,
ReplyDeletethis article is very touching and marvellous.only from marvellous heart can marvellous words come....how great you are.really i am thirsting to see you.in the next article can you show one of your photos.really you are well tallented writter for the future.we are longing for this type of good priests.all the best for your studies and especially for your prayer life.do not be lazy again and again you should write because you have that much capacity:i wish you a good future to you
by your own friend
a well_wisher
Even though it was by chance that I happend to read this article, it was indeed an eye opener for me. I felt that there is a great amount of truth in what you said. God's love cannot be compared to just a candle flame....infact we mumble for words when speaking about God's love........thanks for that wonderful insight...Hope to see more of this sort in the future....
ReplyDeleteLijo Vadakkan SDB