3 December 2008

അര്‍ത്ഥമറിയാതെ ഇനി ഞാന്‍ പാടില്ല...!


Posted by Deacon James Kunnath

6 comments:

  1. ഡീക്കന്‍ ജയിംസ് കുന്നത്ത്,
    താങ്കള്‍ ഒരു ഉത്തരവാദപ്പെട്ട സ്ഥാനത്ത് വരേണ്ട വ്യക്തിയാണ്. ദയവ് ചെയ്ത് ദേശീയ പതാകയില്‍ ഇത് പോലെ എഴുതരുത്. അത് നിയമ ലംഘനമാണ്. ദേശീയ ഗാനത്തിന്റെ “അര്‍ത്ഥമറിയിക്കുന്നതു” പോലെ ദേശീയ പതാകയുടെ ഉപയോഗത്തിന്റെ നിയമങ്ങള്‍ കൂടി മന്‍സ്സിലാക്കിക്കുന്നത് നല്ലത്.

    മനോജ്

    ReplyDelete
  2. ശ്രീ മനോജ്‌,

    യതാര്‍ത്ഥ ദേശഭക്തിയോടെ കലാപരമായി ദേശഭക്തിഗാനത്തിന്റെ പൊരുള്‍ ചിത്രീകരിക്കുന്നതോ നിയമവിരുദ്ധം?

    നിയമത്തിന്റെ പൊരുള്‍ ഉള്‍കൊണ്ട്‌ അത്‌ വ്യാഖ്യാനിക്കാനപേക്ഷിക്കുന്നു. മാത്രമല്ല മുകളിലെ ചിത്രം യതാര്‍ത്ഥ ദേശീയപതാകയായി താങ്കള്‍ക്കു തോന്നുന്നത്‌ കാഴ്ചയുടെ പോരായ്മയാണോ അതോ കാഴ്ചപ്പാടിന്റെയോ?

    ReplyDelete
  3. ക്ഷമിക്കുക,
    ഇതുപോലെ ഒരു തര്‍ക്കം ബ്ലോഗുലകത്ത് നടക്കുകയുണ്ടായി. മൂവര്‍ണ്ണ പതാകയും അശോക ചക്രവും ഇന്ത്യന്‍ പതാകയുടെ പ്രതീകങ്ങളാണ്. ഇന്ത്യന്‍ പതാക നിയമത്തില്‍ പ്രത്യേകം പ്രതിബാധിച്ചിട്ടുണ്ടിത്. ഞാന്‍ പറയാനുള്ളത് പറഞ്ഞു. ഈ ബ്ലോഗ് പല നല്ല കാഴ്ചപ്പാടുകള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. അത് കൊണ്ട് ഞാന്‍ കുറിച്ചിട്ടെന്നേയുള്ളൂ. സ്വീകരിക്കേണ്ടത് ഈ ബ്ലോഗിന്റെ ഉടമകളാണല്ലോ....

    ReplyDelete
  4. http://en.wikipedia.org/wiki/Prevention_of_Insults_to_National_Honour_Act#National_Flag_and_Constitution

    ReplyDelete
  5. Thank you very much for enriching me with this new insight. I did not knew that our national antham is so meaningful

    ReplyDelete