മനോജിന് ജന്മദിനാശംസകള്‍...ഇവിടെ വേനലാണ്. വേനല്‍മഴ വല്ലാതെ വൈകുന്നു. പൂച്ചെടികളൊക്കെ ഉണങ്ങി. കൊല്ലപ്പരീക്ഷയുടെ ചൂടില്‍ കുട്ടികള്‍ വാടി. മഞ്ഞ് നനച്ച റോമിലെ തണുപ്പിലിരിക്കുന്ന എന്റെ കൂട്ടുകാര്‍ക്ക് ഇതൊന്നും ആലോചിക്കാന്‍ പറ്റുന്നുണ്ടാവില്ല അല്ലേ? ഇന്ന് ഇവിടെ വിഭൂതിയായിരുന്നു. അവിടെ ബുധനാഴ്ചയല്ലേ? പിന്നെ നോമ്പ്. വെള്ളിയാഴ്ചകളിലെ ഉറക്കം തൂങ്ങിയ കുരിശിന്റെ വഴികള്‍. മാത്തര്‍ എക്ലേസിയയിലെ മാതാവിന്റെ മുന്നിലതവസാനിക്കുമ്പോള്‍ ഉണ്ടാകുന്ന ഉണര്‍വ്. ഓകെ. അപ്പോള്‍ ഏതോ ഒരു വേനലില്‍ ഉണക്കി കളയാതെ 'ഓര്‍മ്മയ്ക്കായ്' എന്ന ബ്ലോഗിന്റെ ചോട്ടില്‍ പച്ചവെള്ളമൊഴിക്കുന്ന മാത്തര്‍ എക്ലേസിയയിലെ ബഹുമാനപ്പെട്ട എല്ലാ മലയാളി വൈദികവിദ്യാര്‍ത്ഥികള്‍ക്കും നന്ദി.

Thanks a lot my dear friends. It was really a wonderful experience to have celebrate the birthday with you, my friends. Thanks!!!
ReplyDeleteമനോജിന് ജന്മദിനാശംസകള്‍...ഇവിടെ വേനലാണ്. വേനല്‍മഴ വല്ലാതെ വൈകുന്നു. പൂച്ചെടികളൊക്കെ ഉണങ്ങി. കൊല്ലപ്പരീക്ഷയുടെ ചൂടില്‍ കുട്ടികള്‍ വാടി. മഞ്ഞ് നനച്ച റോമിലെ തണുപ്പിലിരിക്കുന്ന എന്റെ കൂട്ടുകാര്‍ക്ക് ഇതൊന്നും ആലോചിക്കാന്‍ പറ്റുന്നുണ്ടാവില്ല അല്ലേ? ഇന്ന് ഇവിടെ വിഭൂതിയായിരുന്നു. അവിടെ ബുധനാഴ്ചയല്ലേ? പിന്നെ നോമ്പ്. വെള്ളിയാഴ്ചകളിലെ ഉറക്കം തൂങ്ങിയ കുരിശിന്റെ വഴികള്‍. മാത്തര്‍ എക്ലേസിയയിലെ മാതാവിന്റെ മുന്നിലതവസാനിക്കുമ്പോള്‍ ഉണ്ടാകുന്ന ഉണര്‍വ്. ഓകെ. അപ്പോള്‍ ഏതോ ഒരു വേനലില്‍ ഉണക്കി കളയാതെ 'ഓര്‍മ്മയ്ക്കായ്' എന്ന ബ്ലോഗിന്റെ ചോട്ടില്‍ പച്ചവെള്ളമൊഴിക്കുന്ന മാത്തര്‍ എക്ലേസിയയിലെ ബഹുമാനപ്പെട്ട എല്ലാ മലയാളി വൈദികവിദ്യാര്‍ത്ഥികള്‍ക്കും നന്ദി.
Deleteമനോജിന് ജന്മദിനാശംസകള്‍...ഇവിടെ വേനലാണ്. വേനല്‍മഴ വല്ലാതെ വൈകുന്നു. പൂച്ചെടികളൊക്കെ ഉണങ്ങി. കൊല്ലപ്പരീക്ഷയുടെ ചൂടില്‍ കുട്ടികള്‍ വാടി. മഞ്ഞ് നനച്ച റോമിലെ തണുപ്പിലിരിക്കുന്ന എന്റെ കൂട്ടുകാര്‍ക്ക് ഇതൊന്നും ആലോചിക്കാന്‍ പറ്റുന്നുണ്ടാവില്ല അല്ലേ? ഇന്ന് ഇവിടെ വിഭൂതിയായിരുന്നു. അവിടെ ബുധനാഴ്ചയല്ലേ? പിന്നെ നോമ്പ്. വെള്ളിയാഴ്ചകളിലെ ഉറക്കം തൂങ്ങിയ കുരിശിന്റെ വഴികള്‍. മാത്തര്‍ എക്ലേസിയയിലെ മാതാവിന്റെ മുന്നിലതവസാനിക്കുമ്പോള്‍ ഉണ്ടാകുന്ന ഉണര്‍വ്. ഓകെ. അപ്പോള്‍ ഏതോ ഒരു വേനലില്‍ ഉണക്കി കളയാതെ 'ഓര്‍മ്മയ്ക്കായ്' എന്ന ബ്ലോഗിന്റെ ചോട്ടില്‍ പച്ചവെള്ളമൊഴിക്കുന്ന മാത്തര്‍ എക്ലേസിയയിലെ ബഹുമാനപ്പെട്ട എല്ലാ മലയാളി വൈദികവിദ്യാര്‍ത്ഥികള്‍ക്കും നന്ദി.
ReplyDelete